Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gopi Sundar

എ​ന്‍റെ ഏ​റ്റ​വും ന​ല്ല ഈ​ണ​ത്തി​ന്...; ഗോ​പി സു​ന്ദ​റി​നെ ചേ​ർ​ത്തു​പി​ടി​ച്ച് മ​യോ​നി  

സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗോ​പി സു​ന്ദ​റി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ഹൃ​ദ​യ സ്പ​ർ​ശി​യാ​യ കു​റി​പ്പു​മാ​യി സു​ഹൃ​ത്ത് മ​യോ​നി എ​ന്ന പ്രി​യ നാ​യ​ർ. എ​ന്‍റെ ഏ​റ്റ​വും ന​ല്ല ഈ​ണ​ത്തി​ന് എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഗോ​പി സു​ന്ദ​റി​നെ കെ​ട്ടി​പ്പി​ടി​ച്ചു നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​നൊ​പ്പം മ​യോ​നി കു​റി​ച്ച​ത്. ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ളൊ​രു ചി​ത്രം വ​ന്ന​ത്.

മ​യോ​നി​യും ഗോ​പി സു​ന്ദ​റും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ൽ നേ​ര​ത്തേ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. മ​യോ​നി​യെ ചേ​ർ​ത്തു​പി​ടി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ ഗോ​പി സു​ന്ദ​ർ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് അ​ത്ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ ത​ല​പൊ​ക്കി​യ​ത്.

എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ ഇ​രു​വ​രും ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up